| Sl No | Status Comment | Date & Time |
|---|---|---|
| 1 | Forwarded To B Ajaykumar-Health Supervisor(Health Supervisor ,Trivandrum Corporation ) പരാതി പരിഹരിച്ചു |
25-01-2025 07:27:24 AM |
| 2 | Forwarded To Shajan S-SPHI Gr II(Health Inspector,Thirumala Circle ) പരാതിപ്രകാരം നടത്തിയ പരിശോധനയിൽ ഗവ: ആയുർവേദ കോളേജ് ഹോസ്റ്റൽ നു സമീപം മലിനജലം കെട്ടികിടക്കുന്നതായി ബോധ്യപ്പെടുകയും ആയതിന്റെ അടിസ്ഥാനത്തിൽ ഡിപ്പാർട്ടമെന്റ് തലത്തിൽ തന്നെ ശാസ്ത്രീയമായരീതിയിൽ മലിനജല ടാങ്ക് നിർമിച്ചു പരാതി പരിഹരിക്കാൻ നിർദേശം നൽകുകയും ആയതിനെ തുടർന്നു നടത്തിയ പരിശോധനയിൽ പരാതി പരിഹരിച്ചിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. |
25-01-2025 07:03:11 AM |
| 3 | Completed പരാതിപ്രകാരം നടത്തിയ പരിശോധനയിൽ ഗവ: ആയുർവേദ കോളേജ് ഹോസ്റ്റൽ നു സമീപം മലിനജലം കെട്ടികിടക്കുന്നതായി ബോധ്യപ്പെടുകയും ആയതിന്റെ അടിസ്ഥാനത്തിൽ ഡിപ്പാർട്ടമെന്റ് തലത്തിൽ തന്നെ ശാസ്ത്രീയമായരീതിയിൽ മലിനജല ടാങ്ക് നിർമിച്ചു പരാതി പരിഹരിക്കാൻ നിർദേശം നൽകുകയും ആയതിനെ തുടർന്നു നടത്തിയ പരിശോധനയിൽ പരാതി പരിഹരിച്ചിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. |
25-01-2025 07:02:47 AM |
| 4 | Pending Complaint has been added by public |
25-10-2024 10:15:57 AM |