Sl No | Status Comment | Date & Time |
---|---|---|
1 | Completed Outcall customer _ വാട്ടര്‍ അതോറിറ്റിയുടെ വര്‍ക്കുമായി ബന്ധപ്പെട്ട് 5 ദിവസമായി പൈപ്പ് ലൈന്‍ വഴി വെള്ളം കിട്ടുന്നില്ല എന്നറിയിച്ചു. ഓണ്‍ലൈന്‍ വഴി ബുക്കു ചെയ്ത് വെള്ളം കിട്ടി എന്നുള്ള വിവരവും വെള്ളം എത്തുമ്പോള്‍ 30 മീറ്റര്‍ ഹോസ് ഉപയോഗിക്കേണ്ടി വന്നതിനാല്‍ ഹോസ് പിടിക്കാന്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നാല്‍ നന്നായിരുന്നു എന്നും അറിയിച്ചു. |
06-11-2024 05:29:37 PM |
2 | Forwarded To Help Desk-Sindhu(TMC Help Desk ,Trivandrum Corporation ) |
06-11-2024 10:56:15 AM |
3 | Pending |
04-11-2024 10:27:28 PM |