Sl No | Status Comment | Date & Time |
---|---|---|
1 | Forwarded To Dr.Sreerag(Veterinary Surgeon,Trivandrum Corporation ) സ്ഥലപരിശോധനയിൽ ടി പ്രദേശത്ത് നായ്ക്കളുടെ ശല്യം ഉള്ളതായി സോധ്യപ്പെട്ടു.. കൂടാതെ പരാതി കക്ഷിയുടെ വീടിനു സമീപമുള്ള ശ്രീ മോഹനകുമാർ (CNRA 20, TC19/624, ശ്രീവിനായകം, ചന്ദന ഗാർഡൻസ്, ജയപ്രകാശ് ലൈൻ, കുടപ്പനക്കുന്ന്) എന്നയാളുടെ വീട്ടിൽ നിന്നും ടി നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതായും പരിസരവാസികളോട് നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. |
02-10-2024 10:21:38 AM |
2 | Forwarded To Vijitha A B PHI Gr II(Junior Health Inspector,Kudappanakunnu-19 ) |
09-09-2024 11:05:50 AM |
3 | Pending Complaint has been added by public |
08-09-2024 09:55:09 AM |