Sl No | Status Comment | Date & Time |
---|---|---|
1 | Forwarded To HI ULLOOR-Sunitha O SPHI II(Health Inspector,Ulloor Zonal ) |
19-05-2025 09:30:46 AM |
2 | Completed സൂചന പരാതിയിൽ അന്വേഷണം നടത്തിയതിൽ തിരുവനന്തപുരം നഗരസഭാ ഉള്ളൂർ സോണലിൽ ഇടവക്കോട് വാർഡിൽ കരുമ്പുംകോണം ഐക്കരവിലാകാം പരാതിക്കാരന്റെ വീടിന്റ വലതുവശത്തു ഏകദേശം 7 അടി പൊക്കത്തിൽ സ്ഥിതിചെയ്യുന്ന മതിലിന്റെ ചുവടിലൂടെ എതിർ കക്ഷിയുടെ സെപ്റ്റിക് ടാങ്കിൽ നിന്നും മലിനജലം ഊർന്ന് ഇറങ്ങി വരുന്നതായി ബോധ്യപ്പെട്ടിട്ടുള്ളതും എതിർകക്ഷിക്ക് നോട്ടീസ് നൽകി നല്കിയിട്ടുള്ളതും ടിയാൻ നോട്ടീസ് നടപടിക്രമങ്ങൾ പാലിച്ചു പഴയ സെപ്റ്റിക് ടാങ്ക് മാറ്റി പുതിയ ടാങ്ക് നിർമ്മിച്ചിട്ടുള്ളതുമാണ് ..മേൽ സാഹചര്യത്തിൽ ടി ഫയലിന്മേലുള്ള തുടർനടപടി അവസാനിപ്പിക്കാവുന്നതാണ് |
19-05-2025 09:30:34 AM |
3 | Forwarded To Shmala PHI Gr II(Junior Health Inspector,Ulloor-6 ( Edavacode-7 ) ) |
17-05-2025 11:20:40 AM |
4 | In Progress |
17-05-2025 11:19:54 AM |
5 | Forwarded To HI ULLOOR-Sunitha O SPHI II(Health Inspector,Ulloor Zonal ) |
10-04-2025 05:29:23 PM |
6 | Pending |
09-04-2025 12:11:52 PM |